ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 719 ഡോക്ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ബിഹാറിലാണ് എറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചിരിക്കുന്നത്. 111 ഡോക്ടര്‍മാരുടെ മരണമാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍...
രാജ്യത്ത് ഇതുവരെ 24,96,00,304 പേര് വാക്സിന് സ്വീകരിച്ചു.
കൂടുതല്‍ ഇളവുകള്‍ നല്‍കിയാണ് ലോക്ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍െറ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്
നിലവിലെ ബിജെപി വൈസ്പ്രസിഡന്റ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങും. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതായിരുന്നു
വാഷിങ്ടണ്‍ : ഭാരത് ബയോടെക്കിന്റ കോവിഡ് വാക്സിന് കോവാക്സിന് അമേരിക്കയില്‍ വിതരണത്തുന് അനുമതിലഭിച്ചില്ല. വാക്സിന്റെ അമേരിക്കയിലെ വിതരണക്കാരായ ഓക്യൂജെന്നനോട് വാക്സിനെ കുറച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ യു.എസ്. ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശിച്ചു. അമേരിക്കയില്‍ ഉടന്‍...
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസ് അവസാനിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിറക്കും. നാവികരെ ഇറ്റലിയില്‍ നിയമനടപടികള്‍ തുടരുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കേസ് അവസാനിപ്പിക്കുന്നതിനായി ഇറ്റലി 10...
ജയ്പൂര്‍: അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ക്രൂരമായി മര്‍ദ്ദനമേറ്റ ഭീം ആര്‍മി പ്രവര്‍ത്തകനായ ദളിത് യുവാവ് കൊല്ലപ്പെട്ടു. 21-കാരനായ വിനോദ് ബാംനിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് ഇവരുടെ...
കൊച്ചി: കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകള്‍ ബിരുദ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തുമ്പോഴും കേരളത്തിലെ ഒരു സര്‍വകലാശാല പോലും ഓണ്‍ലൈനായി പരീക്ഷ നടത്തുന്നില്ല. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറത്തുള്ള സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന്...
ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഇത് കുട്ടികളിലായിരിക്കും കൂടുതല്‍ വ്യാപന സാധ്യതയെന്നുമുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കുട്ടികളുടെ കാര്യത്തില്‍...