ചെന്നൈ: ആയുധങ്ങളുമായി ബോട്ട് എത്തുമെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് കനത്ത സുരക്ഷ. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങള്‍ നിറച്ച ബോട്ട് രാമേശ്വരത്തെക്ക് നിങ്ങുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന്റെ തീരമേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്....
കൊച്ചി: ‘പട്ട’ എന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരപ് ഗുപതയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര് രാധകൃഷ്ണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഉത്തരാണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാത്തെ തുടര്‍ന്നായിരുന്നു മരണം.
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നല്കി ഡല്‍ഹി സര്‍ക്കാര്‍. മാളുകള്‍, കടകള്‍,ഭക്ഷണശാലകള്‍ എന്നിവ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഒരാഴ്ചത്തേക്ക് മാത്രമാണ്...
സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്കിയ വിഷയത്തില്‍ ലക്ഷദ്വീപില്‍ ബിജെപി രണ്ടു തട്ടില്‍. നേതാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്
ഓണ്‍ലൈന്‍ മെഗാ സ്റ്റോറായ ഫ്ലിപ്കാര്ട്ടില് വമ്പിച്ച ഓഫറുകള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12 മുതലാണ് ഓഫറുകള്‍ തുടങ്ങിയത്. ജൂണ്‍ 16 വരെയാണ് ബിഗ് സേവിങ് ഡെയ്സ് സെയില്‍ നടത്തുന്നത്
രാജസ്ഥാനിലെ ഇന്ത്യപാക് അതിര്‍ത്തിക്കടുത്ത ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് ഡീസല്‍വില ലിറ്ററിന് 100 രൂപ അഞ്ചുപൈസയായത്
രാജ്യത്തെ മുന്‍നിര വ്യവസായികളില്‍ പ്രമുഖരായ അദാനി ഗ്രൂപ്പ് സിമന്റ് വ്യാപാരത്തിലേക്ക് കടക്കുന്നു. അദാനി എന്റര്‍പ്രൈസസിന് കീഴില്‍ പുതിയ ഉപകമ്പനി ഇതിനായി രൂപീകരിച്ചെന്ന് കമ്പനി സ്റ്റോക് എക്സ്ചേഞ്ചുകളെ അറിയിച്ചു
താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് ക്ഷാമം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി ഡോസ് കോവിഡ് വാക്സിനുകള്‍. എന്നാല്‍ 22 ലക്ഷം ഡോസ് വാക്സിന് മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.