അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിം ഇതര വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള നീക്കം ചോദ്യംചെയ്ത് മുസ്ലിംലീഗ്സമര്പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുജെന എന്നയാള്‍ക്കാണ് 5000 രൂപയ്ക്ക് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തി
വയോധിക ദമ്പതിമാരുടെ മരണത്തിന് പിന്നാലെയാണ് ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വസ്തുവകകള്‍ റീന ഗോയലും മക്കളും കൈയേറിയത്
ഗുവാഹത്തി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല. പശുവിനെ മോഷ്ടിക്കാ ന് ശ്രമിച്ചുവെന്നാരോപിച്ച് അസമലി തെിര്സൂഖിയയില് 34കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. തീന്സൂഖിയയിലെ കോര്ജോങ ഗ്രാമത്തിലാണ് സംഭവം. ശരത് മോറന് എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍...
ന്യൂഡല്‍ഹി: ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വാനോളം പുകഴ്ത്തി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി വിജയ് രൂപാണി പ്രകാശനം ചെയ്ത റിപ്പോര്‍ട്ടാണ് കോവിഡ് അടച്ചിടല്‍...
ബെംഗളൂരു: കന്നഡ നടന് സഞ്ചാരി വിജയ്(38) അന്തരിച്ചു. വാഹന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാഹന അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. നാനു അവനല്ല എന്ന ചിത്രത്തിന്...
കിരാതനിയമങ്ങള്‍ നടപ്പാക്കിയ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കാത്തിരിക്കുന്നത് വേറിട്ട പ്രതിഷേധ പരിപാടികള്‍. ഇന്ന് കറുത്ത മാസ്ക്കണിഞ്ഞും, വീട്ടുമുറ്റങ്ങളില്‍ കറുത്തകൊടി നാട്ടിയും ജനവിരുദ്ധ അഡ്മിനിസ്ട്രേറ്ററെ വരവേല്‍ക്കുന്ന ദ്വീപ് ജനത, പ്രഫുല്‍ പട്ടേല്‍ മടങ്ങുന്ന...
മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന് അവശ്യത്തിന് വിവരങ്ങള്‍ നല്കാത്തതാണ്അക്കൗണ്ടുകള് മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 70,421 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 3921 പേര് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 3,74,305 ആയി ഉയര്‍ന്നു....
ജനവിരുദ്ധ, ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാക്കി ലക്ഷദ്വീപ് ജനതയെ ദുരിതക്കയത്തിലാക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോടാ പട്ടേല്‍ ഇന്ന് ദ്വീപ് സന്ദര്‍ശനത്തിനെത്തും. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തിനായെത്തുന്ന അഡ്മിനിസ്ട്രേറ്ററെ വന്‍ പ്രതിഷേധങ്ങളാണ് കാത്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഇദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം...