തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ കടകള്‍ക്കും മാളുകള്‍ക്കും മറ്റും സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നല്‍കിയത്
ന്യൂഡല്‍ഹി: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്തംബര്‍ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ലൈസന്‍സിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷന് തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയില്‍ നിന്ന്...
മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. ഇവരില്‍ 14കാരി പ്രമേഹ...
ന്യൂഡല്‍ഹി: ഉത്പന്നം ഏത് രാജ്യത്താണ് നിര്‍മിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്സ് കമ്പനികളില്‍ നിന്ന് പിഴചുമത്തി കേന്ദ്ര സര്‍ക്കാര്‍. 34 ലക്ഷത്തോളം രൂപയാണ് പിഴ ഇനത്തില്‍ കേന്ദ്രം ചുമത്തിയത്. 148 നോട്ടീസാണ് ഇ-കൊമേഴ്സ് സ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചത്. 58...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.ഇന്നലെ രാജ്യത്ത് 62,480 പേര് ബാധിതരായി.88,977 പേര് രോഗമുക്തരായി. 7,98,656 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,62,793 ആയി. 2,85,80,647 പേര് ഇതുവരെ...
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കുന്നത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്
1,145 രൂപയാണ് ഒരു ഡോസ് വാക്സിന്റെ വില.
മുംബൈ: അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുമായി സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സ്. കോവിഡ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചോര്‍ന്ന യോഗത്തിലാണ് ഈ വിലയുരുത്തല്. മൂന്നാം തരംഗത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടാകും. രണ്ടാം തരംഗത്തില്‍...
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിലപാട് തേടി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ചു കൊണ്ട് വലിയ...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് പ്രതിചേര്‍ത്ത വിദ്യാര്‍ത്ഥികള്‍ളെ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കോടതി ഉത്തരവിട്ടു. ജ്യാമ്യം ലഭിച്ചിട്ടും മോചിപ്പിക്കാത്ത വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് മൃദുല്‍ എ ജെ ഭംഭാനി എന്നിവര്‍...