അധ്യാപകന് വിദ്യാര്‍ത്ഥിനിയെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു
കുട്ടികളിലുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് നിര്‍ദേശിച്ചു. മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്
ന്നലെ നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്
അതിനാല്‍ തന്നെ നിലവിലെ ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും വി കെ പോള്‍ അറിയിച്ചു
1800 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്
ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച വാക്സിനാണിത്. രാജ്യത്തുടനീളം 25,800 പേരിലാണ് കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്
ബാനറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും, എല്ലാവര്ക്കും വാക്സിന്, എല്ലാവര്ക്കും സൗജന്യം, ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് ക്യാമ്പയ്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി' എന്നിങ്ങനെ എഴുതാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്
ലക്നൗ: ഉത്തര്‍പ്രദേശത്തിലെ ഖേരി ജില്ലയില്‍ എട്ടു വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന സംശയത്തില്‍ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. ശ്വാസം മുട്ടി കുട്ടിമരിച്ചതായാണ് പോസ്റ്റുമോര്‍ട്ടം...
മൂന്നാം തരംഗത്തെ നേരിടുന്നതിന് സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് രാഹുല്‍ പറഞ്ഞു.
ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബറില്‍ നടത്തുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. സെപ്റ്റംബര്‍ ആറ് മുതല്‍ പതിനാറ് വരെയാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടക്കുക. പരീക്ഷ റദ്ദാക്കിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ കോവിഡ്...