രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ ഗതാഗത നിയന്ത്രണത്തില്‍ അകപ്പെട്ട് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്ന സ്ത്രീ മരിച്ചു
ബിഹാറിലും ഉത്തര്‍പ്രദേശിലും കനത്ത മഴയെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍. അളകനന്ദ, മന്ദാകിനി, ഗംഗ നദികള്‍ പലയിടങ്ങളിലും കര കവിഞ്ഞൊഴുകി
വ്യാജകോവിഡ് വാക്സീന് കുത്തിവച്ച തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബര്‍ത്തി ആശുപത്രിയില്‍
നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30ന് അവസാനിക്കുകയാണ്
ജനീവ : ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന് നല്കാന് അഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്. സമ്പന്ന രാജ്യങ്ങള്‍ വാക്സിന് ലഭ്യത ഉറപ്പുവരുത്തുമ്പോളും ദരിദ്ര രാജ്യങ്ങളില്‍ വാക്സിന് വലിയ കുറവാണ് അനുഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു....
ചെന്നൈ: അണ്ണാഡി.എം.കെ സര്‍ക്കാറിന്റെ കാലത്ത് പൗരത്വ നിയമം, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തെടുത്ത മുഴുവന്‍ കേസുകളും പരിശോധിക്കാന്‍ തമിഴ്നാട്...
കഴിഞ്ഞ 24 മണിക്കൂറില്‍ 1,183 പേര് കോവിഡ് ബാധിച്ച് മരിച്ചു
രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 11 സംസ്ഥാനങ്ങളിലായാണ് 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്
രാജ്യദ്രോഹം ആരോപിച്ച് കേസെടുത്ത ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണ്‍ കവരത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായാണിതെല്ലാം എന്നാണ് പൊലീസ് ഭാഷ്യം
മാസ്ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിവച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം