ഒരു രാജ്യം ഒരു റോഷന് കാര്‍ഡ് പദ്ധതി ജൂലൈ 31 ന് ഉള്ളില്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്കി
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ വാക്സിന് ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതിക്ക് തടസ്സം നേരിടും. യൂറോപ്യന്‍ യൂണിയന് ഗ്രീന്‍ പാസ് നല്കിയ വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ...
ന്യൂഡല്‍ഹി: ജമ്മുകശ്മീരും ലഡാക്കും ഉള്‍പ്പെടുത്താതെ ഇന്ത്യയുടെ ഭൂപടം നല്‍കിയതിന് ട്വിറ്ററിനെതിരെ കേസെടുത്ത് യു പി പോലീസ്. ട്വിറ്റര്‍ എം ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്. വിവാദമായതിനെ തുടര്‍ന്ന് ട്വിറ്റര്‍ ഭൂപടം പിന്‍വലിച്ചിരുന്നു.സംഭവത്തില്‍ പിഴവ് പരിശോദിച്ച് വരുന്നതായി ട്വിറ്റര്‍...
രാജ്യത്തെ ആകെ കോവിഡ് മരണം 3,97,637 ആയി ഉയര്‍ന്നു.
ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
ചെന്നൈ കോയമ്പേട് ഫ്ലൈ ഓവറില്‍ തിങ്കളാഴ്ച രാവിലെയാണു ജനത്തെ പരിഭ്രാന്തരാക്കിയ സംഭവം
കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്കും ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയിട്ടുണ്ട്
. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെ നഗരത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്
പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്രാറും മറ്റൊരാളും അറസ്റ്റിലായതെന്നാണ് സൂചന. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള ആളാണ് അബ്രാര്‍
സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കില്‍ ലയിച്ച പശ്ചാത്തലത്തിലാണ് കനറാ ബാങ്കിന്റെ നിര്‍ദേശം