കഴിഞ്ഞ ദിവസം രാജ്യത്ത് 817 പേര് കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടന അഭ്യൂഹം ശക്തമായിരിക്കെ പ്രധാനമന്ത്രി ഇന്ന് മന്ത്രിസഭ യോഗം വിളിച്ചു. രാജ്യത്തെ കോവിഡ് സ്ഥിതിവിശേഷങ്ങളും ചില മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തേക്കും. ബുധനാഴ്ച വൈകീട്ട് വെര്‍ച്വലായിട്ടാണ് പ്രധാനമന്ത്രി യോഗം വിളിച്ച് ചേര്‍ത്തിട്ടുള്ളത്....
ലക്ഷദ്വീപിലെ അഭിഭാഷകനായ അജ്മല്‍ അഹമ്മദാണ് പരിഷ്കരണ ഉത്തരവുകള്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്
35കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ജീവന് രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് അപേക്ഷിച്ചു
മൃതദേഹം 90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ദിവസങ്ങള്‍ക്കു മുന്‍പു ശ്രീകാന്ത് ഷോപ്പിങ് മാളില്‍നിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാള്‍ ശരീരം കത്തിച്ചെന്നും തിരുപ്പതി അര്‍ബന്‍ പൊലീസ് മേധാവി രമേശ് റെഡ്ഡി...
കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തോളം കടുത്തതാകില്ലെന്നും പഠനം വ്യക്തമാക്കുന്നു
അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകും. ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ...
ആസ്ട്രസെനകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് വാക്സിന് നിര്‍മ്മിക്കുന്നത്
ന്യൂഡല്‍ഹി: രാജ്യത്ത് മൊഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി. വാക്സിന് നിര്‍മ്മണ കമ്പനിയായ സിപ്ലയാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടി. ഇന്നാണ് വാക്സിന് വിതരണത്തിന് അനുമതി തേടി കേന്ദ്ര സര്‍ക്കാറിനെ...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയും കൂടി. കൊച്ചിയില്‍ 99.03 രൂപയും തിരുവനന്തപുരത്ത് 100.79 രൂപയുമാണ് പെട്രോളിന്റെ വില. ഡീസലിന് കൊച്ചിയില്‍ 94.08 തിരുവനന്തപുരത്ത് 95.74...