ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം പാര്‍ലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച് യോഗത്തില്‍ തീരുമാനം. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ...
കഴിഞ്ഞ ദിവസം 723 പേര് കോവിഡ് ബാധിച്ച് മരിച്ചു.
റഫാല്‍ കരാറില്‍ ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഗൃഹനാഥനായ മംഗള്‍സിങ്, മക്കളായ സുഖ്ബീര്‍ സിങ്, ജസ് വീര്‍ സിങ്, മംഗള്‍സിങ്ങിന്റെ കൊച്ചുമകനായ ബല്ദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്രസര്ക്കറിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്. യുദ്ധവിമാന ഇടപാടില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചിരുന്നു. ഫ്രാന്‍സ് വിഷയത്തില്‍ നടപടി എടുക്കുമ്പോഴും പണം നഷ്ടപ്പെട്ട രാജ്യം മൗനത്തിലാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര...
ന്യൂഡല്‍ഹി: ഓക്ടോബര്‍ മാസത്തില്‍ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ വിദഗത സമിതി അംഗമായ മനീന്ദ്ര അഗര്‍വാള്‍. പ്രതിദിന രോഗികളുടെ എണ്ണം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് വകഭേദം ഉണ്ടായതിനാല്‍ രോഗ വ്യാപനം അതിവേഗത്തിലാകും.വാക്സിന്...
ഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്സിനിലൂടെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കോവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ...
ന്യൂഡല്‍ഹി: മൊഡേണ വാക്സിന് ഉടന്‍ ഇന്ത്യയിലെത്തും. വാക്സിന് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗ അനുമതി നല്‍കിയിരുന്നു. എത്ര ഡോസ് വാക്സിന് എത്തും എന്നതില്‍ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. സിപ്ലയാണ് വാക്സിന് രാജ്യത്ത് വിതരണം ചെയ്യുന്നത്. 94.1...
ഡെറാഡുണ്‍ : പുഷ്കര്‍ സിങ് ധാമി ഉത്തരാണ്ഡ് മുഖ്യമന്ത്രിയാകും.ഇന്ന് നടന്ന നിയമ സഭ കക്ഷിയോഗമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ധാമി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് അദ്ദേഹം. തീരാഥ് സിങ് റാവത്ത് രാജി വച്ചതിനെ...
കോവിഡ് വൈറസിന്റെ ഡല്‍റ്റ വകഭോദം ബാധിക്കുന്ന ആളുകളില്‍ ലക്ഷണങ്ങളില്‍ വ്യത്യസ്തമായിരിക്കുമെന്ന് പഠനം.ഗ്രിഫ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി എന്നിവയാണ് ഡെല്‍റ്റ ബാധിക്കുന്നവരിലുള്ള പ്രധാന ലക്ഷണങ്ങള്‍. കോവിഡ് വൈറസിന്റെ പരിണാമാണ് പുതിയ...