ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രി. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണങ്ങള് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന ആരോപണത്തെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ദേശീയ ആരോഗ്യമിഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു സൂചന പുറത്തു വരുന്നത്. ദേശീയ ആരോഗ്യമിഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഈ വര്‍ഷം ഏപ്രില്‍-മെയ്...
രാജ്യത്തെ ആകെ കോവിഡ് മരണം 4,08,040 ആയി ഉയര്‍ന്നു
ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യൂ വരിച്ച നായിബ് സുബേദാര്‍ എം. ശ്രീജിതിന് നാട് അന്ത്യാഞ്ജലി അര്പിച്ചു
ജൂലായ് 13ന് ആരംഭിക്കേണ്ടിയിരിക്കുന്ന പരമ്പര ശ്രീലങ്കന്‍ ക്യാമ്പിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അഞ്ചു ദിവസം കൂടി നീട്ടി ജൂലായ് 18ലേക്ക് മാറ്റിയിരിക്കുന്നത്
ചെന്നൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക് ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ മാസം 19 വരെയാണ് ഇളവുകളോടെ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. സംസ്ഥാത്ത് കടകള്‍ക്ക് 9 മണിവരെ പ്രവര്‍ത്തിക്കാം. വിവാഹത്തില്‍ 50...
മൂന്നാമത്തെ ഡോസ് വാക്സിന് കൂടി നല്‍കണമെന്ന് അമേരിക്കന്‍ മരുന്ന് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്
ഇന്നലെ കോവിഡ് ബാധിച്ച് 1,206 പേര് മരിച്ചു
ത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര് വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു