ഇന്നത്തെ തിരച്ചില്‍ ഇത് നിര്‍ണായകമാകും.
പാര്‍ലമെന്റില്‍ വെച്ച് ഇന്ന് രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.
ശക്തമായ മഴയും പുഴയുടെ ഒഴുക്ക് വർധിച്ചതിനാലുമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്
സൂര്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ഭർത്താവ് തയ്യാറായിട്ടില്ല
എന്നാൽ എൻടിഎയ്ക്ക് വീഴ്ചയുണ്ടായെന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു
കേന്ദ്ര ബജറ്റ് അധികാരം നിലനിര്‍ത്താനുള്ള ഉപകരണമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ബീഹാറിനും ആന്ധ്രാപ്രദേശിനും കൂടുതല്‍ പദ്ധതികള്‍ വകയിരുത്തി അധികാരം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ബജറ്റ് ബീഹാര്‍,...
2018ൽ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ട ചന്ദ്രബാബു നായിഡു, ഇപ്പോൾ അമരാവതിക്ക് പ്രത്യേക ധനസഹായ പാക്കേജ് നേടിയെടുത്തിരിക്കുന്നുവെന്നായിരുന്നു ജയ്റാം രമേശിന്റെ പരിഹാസം.
ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ ചിലവിൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു. ആനുകൂല്യങ്ങൾ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യവും തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണെന്നും രാജ്ഭവൻ മീഡിയ സെൽ എക്സിൽ പറഞ്ഞു.