മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. കപില്‍ദേവിന്റെ നേതൃത്വത്തില്‍ 1983ല്‍ ഏകദിന ലോകകപ്പ് നേടി ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 31,443 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറവ് പ്രതിദിന കേസാണിത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.3,00,14,711 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 39,649 പേര് രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം...
ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ എം എ. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത്...
നീറ്റ് യു ജി പരീക്ഷക്ക് നാളെ മുതല്‍ അപേക്ഷിക്കാം.സെപ്റ്റംബര്‍ 12 നാണ് പരീക്ഷ നടക്കുക. കോവിഡ് സാഹചര്യം പരിഗണിച്ച് 198 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പരീക്ഷ നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി...
കൊടിക്കുന്നില്‍ സുരേഷ് എംപി നല്കിയ പരാതിയിലാണ് എഐസിടിഇ തീരുമാനം
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയില്‍ 3000 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്
ഇനി ആരാധകരുടെ കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രം മാത്രമായിരിക്കും ഉണ്ടാകുക. രാഷ്ട്രീയസ്വഭാവം സംഘടന പൂര്‍ണമായും ഉപേക്ഷിച്ചെന്നും രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
കനത്ത മഴ തുടരുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് മാത്രം 14 പേര് മരിച്ചു.
97.22 ശതമാനമാണ് രോഗമുക്തി നിരക്ക്