പ്രത്യേകിച്ച് കരാറുകള്‍ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തില്‍ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്
ചൈനയുടെ അതിര്‍ത്തി കയ്യേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു
ഇവന്റ് മാനേജ്മെന്റ് ജോലിക്കാരനായ അനില്‍ ആര്യയും ഭാര്യയുമാണ് അറസ്റ്റിലായത്
കൃത്രിമ പല്ല് വിഴുങ്ങിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുന്നത് അപൂര്‍വമാണ് എന്നാണ് വിദഗ്ധാഭിപ്രായം
റേവ് പാര്‍ട്ടിയില്‍ വിതരണം ചെയ്യാന്‍ പാക്ക് ചെയ്ത് വച്ചിരിക്കുന്ന കേക്കുകളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു
കൊല്‍ക്കത്ത: മമത ബാനര്‍ജി നല്കിയ തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി നേതാവും എംഎല്‍എയുമായ സുവേന്ദു അധികാരിക്ക് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രേഖകള്‍, ഡിവൈസുകള്‍, വിഡിയോ റെക്കോര്‍ഡ് തുടങ്ങി ഇതുമായി...
രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര് കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത് 4.28 ലക്ഷം പേര് ചികിത്സയിലുണ്ട്
മംഗളൂരു: മംഗളൂരുവില്‍ നിന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിലേക്കുള്ള വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങി. പകല്‍ സമയങ്ങളില്‍യാത്രക്കാര്‍ക്ക് പ്രകൃതിയുടെ മനോഹരമായ കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായാണ്. മംഗളൂരു ജംഗ്ഷന്-യശ്വന്തപൂര്‍ എക്സ്പ്രസ്...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. 16 ന് രാവിലെയാണ് യോഗം. തമിഴ്നാട്, കേരളം,ഒഡീഷ ആന്ധ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ...