ന്യൂഡല്‍ഹി: ജനപ്രിയ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്ക്. 40 ലക്ഷത്തോളം നമ്പറുകള്‍ വില്‍പ്പനയ്ക്ക് വച്ചു എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ ജിതന്‍ ജെയ്ന്‍ ട്വീറ്റ് ചെയ്തത്....
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,11,189 ആയി . ഇന്നലെ മാത്രം 416 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ്...
ടോക്യോ; ഒളിമ്പക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരികോം പ്രീ ക്വാര്‍ട്ടറില്‍. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആറുതവണ ലോക ചാമ്പ്യനായയാണ് ഇന്ത്യയുടെ മേരി കോം
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ വെച്ച് ന്ടന്ന ലോക കേഡറ്റ് റെസ്ലിങില് പ്രിയ മാലികിന്് സ്വര്‍ണ്ണം.73 കിലോഗ്രാമില്‍ വിഭാഗത്തില്‍ പ്രിയ മാലിക്ക് സ്വര്‍ണ്ണം കരസഥാമാക്കിയത് ചാനുവിന്റെ വെളളി തിളക്കത്ത്ിന് തൊട്ടു ഇപ്പുറമാണ് ഇത്തരം ഒരു വാര്‍ത്ത...
ലക്നോ: ടിവി ചാനലുകള്‍ക്ക് പരസ്യത്തിനായി ഒരു വര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയത് 160.31 കോടി. ഇതില്‍ ഏറ്റവും കൂടുതല്‍ പരസ്യം നേടിയത് അനില്‍ അംബാനിയുടെ നെറ്റ്വര്‍ക്ക് 18 ചാനലുകളാണ്. ഏപ്രില്‍ 2020 മുതല്‍ മാര്‍ച്ച് 2021...
ന്യൂഡല്‍ഹി: ഇസ്രാഈലിലെ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയള്ള രാജ്യങ്ങള്‍ ചെലവഴിക്കുന്നത് വന്‍തുക. നിശ്ചിതകാലയളവില്‍ ഒരു ഫോണില്‍ നിന്ന് വിവരം ചോര്‍ത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് കോടി...
ജമ്മുകാശ്മീര്‍: കുല്‍ഗാം ജില്ലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് കര്‍ശന പരിശോധന തുടരുകയാണ്
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പട്ടികയിലുണ്ട്
ന്യൂഡല്‍ഹി:ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള വാകസിന് സെപ്റ്റംബറോടെ ആരംഭിക്കാനകുമെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കുട്ടികള്‍ക്കായുള്ള ഫൈസര്‍ ,സൈഡസ് തുടങ്ങിയ വാകസിന് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫൈസര്‍ ,സൈഡസ് തുടങ്ങിയ വാകസിനുകള്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുന്നു.ചില...
കാമാല് വരദൂര്‍ 5 വര്‍ഷം മുമ്പ് റിയോ ഒളിംപിക്സിനിടെ കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി വേദിയില്‍ ഇരുന്ന ചാനുവിനെ ഓര്‍മയുണ്ട്. അന്ന് പുറം വേദനയായിരുന്നു. 7 ശ്രമത്തില്‍ 5 ലും തോല്‍വി സ്നാച്ചായിരുന്നു ചാനുവിന് പ്രശ്നം.ക്ലീന്‍ ആന്‍ഡ്...