പൊലീസ് കസ്റ്റഡിയിലുളള ആയിഷ സുല്‍ത്താനയുടെ മൊബൈലിലും ലാപ്ടോപ്പിലും വ്യാജതെളിവുകള്‍ സ്ഥാപിക്കാന്‍ സാധ്യതയെന്ന് ആരോപണം
ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.14 ശതമാനമായി ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി (സി.എം.ഐ.ഇ) പുറത്തിറക്കിയ കണക്ക് അനുസരിച്ച് നഗര, ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണ്. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ...
ന്യൂഡല്‍ഹി: എറ്റവും പുതിയ കോവിഡ് വാക്സിനായ ‘കോര്‍ബിവാക്സ്’ സെപ്തംബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘ബയോളജിക്കല്‍ ഇ’യാണ് വാക്സിന് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളില്‍ വിജയം കണ്ട...
ന്യൂഡല്‍ഹി :രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഒരുവഴിയും ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നത്. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ലായിരുന്നു. പൊതുസ്ഥലങ്ങളില്‍ നിന്നും യാചകരെ ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ...
സംസഥാത്ത് സ്വര്‍ണവിലയില്‍ 160 രൂപ കുറഞ്ഞു.ഇതൊടെ പവന് 35680 രൂപയായി. 35840 രൂപായായിരുന്നു ഇന്നലത്തെ വില.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 29,689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 3,98,100 ആയി . ഇന്നലെ മാത്രം 415 പേര് കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ...
അസം-മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നാട്ടുകാര്‍ അടക്കം 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി ആദ്യ മേഡല്‍ സ്വന്തമാക്കിയ മീരബായ് ചാനു ഇനി മണിപ്പൂര്‍ എ എസ് പി. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്
ഇന്ത്യക്ക് ടോക്യോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണത്തിന് ചാനുവിലൂടെ സാധ്യത.കഴിഞ്ഞ ദിനം ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ ചാനുവിന് ലഭിച്ചിരുന്നു.എന്നാല്‍ അതേ ഇനത്തില്‍ സ്വര്‍ണം നേടിയ ചൈനയുടെ താരം ഉത്തേജക മരുന്നടിച്ചെന്ന സംശയത്തെതുടര്‍ന്നാണ് ഇപ്പോള്‍ മീരാഭായിക്ക് സ്വര്‍ണം ലഭിക്കാനുള്ള...
യു എ ഇ യാത്രവിലക്ക് ആഗസത് 2 വരെ. ഇത്തിഹാദ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്....