മഹാരാഷ്ട്ര:പിടികൂടിയ പാമ്പുമായി ആളുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.മഹാരാഷ്ട്ര താനെയിലെ സഞ്ജയ് നഗറിലാണ് സംഭവം.പ്രദേശത്തു നിന്നും പിടികൂടിയ പാമ്പില്‍ നിന്നാണ് യുവാവിന് കടിയെറ്റത്. 28 കാരനായ മുഹമ്മദ് ഷെയിഖിനാണ് കടിയേറ്റത്.സുഹൃത്ത്, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും...
ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയം.അര്‍ജന്റീനയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം.വരുണ്‍ കുമാര്‍, വിവേക് പ്രസാദ്, ഹമ്രാന്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി സകോര്‍ ചെയ്തത്.ഇതൊടെ ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജപ്പാനെതിരെയാണ് ഇന്ത്യയുടെ അവസാന മഝരം.മൂന്നു...
ന്യൂഡല്‍ഹി: രാജ്യത്ത് ഫൈസര്‍ വാക്സിന് ഉടന്‍ ലഭ്യമാകില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി. ഇന്ത്യയില്‍ നിലവില്‍ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികള്‍ക്കു ആണ് പെര്മിഷന് കൊടുത്തിട്ടുള്ളത് എന്ന പി വി അബ്ദുല്‍ വഹാബ് എംപി യുടെ...
അതേസമയം, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ, ഇന്‍വസ്റ്റര്‍ വിസ തുടങ്ങിയവ ഉള്ളവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും യു.എ.ഇയിലേക്ക് വരുന്നതിന് തടസമില്ല
നരേന്ദ്രമോദിയും അമിത്ഷായും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചു. പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുകയല്ല, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
ഡല്‍ഹി മാന്‍സരോവര്‍ പാര്ക്കിന് സമീപമാണ് സംഭവം നടന്നത്
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ അടക്കം നിരവധി മാറ്റങ്ങള്‍ ഓഗസ്റ്റ് ഒന്നുമുതല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് സ്ഥിരീകരിച്ചത് നാല് ലക്ഷത്തിലേറെ കോവിഡ് കേസുകള്‍. ഇതോടെ ആകെ കേസുകള്‍ 19.5 കോടി പിന്നിട്ടു. മരണസംഖ്യ 41.88 ലക്ഷമായി ഉയര്‍ന്നു. നിലവില്‍...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചലില്‍ എട്ടു പേര് മരിച്ചു.കനത്ത മഴയില്‍ അതിവേഗം പുഴകളില്‍ വെളളം ഉയരുകയായിരുന്നു.ഒട്ടെറെ വാഹനങ്ങള്‍ ഒലിച്ചു പോയി.നദിതീരത്താണ് കൂടതല്‍ നാശം റിപ്പോര്‍ട്ട് ചെയതത് നിലവില്‍ രക്ഷപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത...
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സീന് ക്ഷാമം അതിരൂക്ഷം. ജൂലൈയില്‍ ലക്ഷ്യമിട്ട ഡോസുകള്‍ നല്‍കാനാകില്ലെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. നിലവിലെ വേഗതയില്‍ വാക്സിനേഷന് തുടരുന്നതെങ്കില്‍ 12.5 കോടി ഡോസ് വാക്സിനുകള്‍ മാത്രമേ ജൂലൈ അവസാനത്തോടെ കൊടുത്തുതീര്‍ക്കാനാകൂ. ലക്ഷ്യം 13.5 കോടി...