സ്ഥലം മാറുമ്പോള്‍ മേല്‍വിലാസം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കാണ് ഇതോടെ പരിഹാരമായത്
മധ്യപ്രദേശിലും രാജസ്ഥാനിലുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു
പ്രവാസികള്‍ വാക്സിന് സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ അനുഭവിക്കുന്ന ദുരിതം സഊദി കെഎംസിസി ഭാരവാഹികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം പി, അബ്ദുല്‍സമദ് സമദാനി എന്നിവര്‍ കേന്ദ്ര വിദേശകാര്യ വകുപ്പ്...
ഗോവയില്‍ പ്രവേശിക്കുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധന ഫലമാണ് സ്വീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു
ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി സെമിഫൈനലില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് പരാജയം. അമേരിക്കന്‍ താരം ഡേവിഡ് മോറിസിനെതിരെയാണ് ദീപകിന്റെ പരാജയം
ടോക്യോയില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലില്‍ കടന്നു
ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിനെടുത്ത എല്ലാ താമസ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാനാവില്ല. വിമാന കമ്പനികള്‍ക്കും മറ്റും യുഎഇ നല്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ഇന്ത്യയുടെ വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്
57 കിലോഗ്രാമില്‍ രവികുമാറും 86 കിലോഗ്രാമില്‍ ദീപക് പുനിയയുമാണ്സെമിയില് കടന്നത്
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയി. 3,09,33,022 പേരാണ് രോഗമുക്തി നേടിയത്