ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. വെങ്കല മെഡലിനായി ആയി ഉറച്ച വിശ്വാസത്തോടെ കളിച്ച ഇന്ത്യ 3-4ന്് ബ്രിട്ടനെതിരെ പരാജയപ്പെടുകയായിരുന്നു. വന്ദന കടരിയ,ഗുര്‍ജിത് ഗൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി...
രാജ്യത്തെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ഉപകരണമാണ് പെഗാസസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെളളി തിളക്കം.രവികുമാര്‍ ഫൈനലില്‍ റഷ്യന്‍ താരത്തോട്് പരാജയപ്പെടുകയായിരുന്നു. 57 കിലോഗ്രാം വിഭാഗം ഗുസ്തിയിലാണ് ഇന്ത്യക്ക് വെളളി ലഭിച്ചത്.ഇന്ത്യക്ക് ടോക്കിയോയില്‍ ഇതോടെ 5 മെഡല്‍ ആയി. സുഷീല്് കുമാറിനു ശേഷം ഗുസ്തിയില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് 2019ല്‍ 1948 പേരെ കിരാത നിയമമായ യു.എ. പി.എ പ്രകാരം അറസ്റ്റു ചെയ്തതായി കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ഇതില്‍ 34 പേരെയാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ആഭ്യന്തര...
പെഗാസസ് ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്..പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും...
ന്യൂഡല്‍ഹി: 2018 മേയ് മുതല്‍ 2021 ജൂണ്‍ വരെ ജമ്മു കശ്മീരില്‍ 400 ഏറ്റുമുട്ടലുകള്‍ നടന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 630 ഭീകരര്‍ കൊല്ലപ്പെട്ടതായും 85 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് മരണസംഖ്യയില്‍ കേന്ദ്രീകൃത പരിശോധന്ക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിടുന്ന മരണസംഖ്യ ശരിയാണോയെന്ന് ഉറപ്പു വരുത്താനാണ് ശ്രമം. ചില മേഖലകള്‍ തിരിച്ചാകും ഇതു സംബന്ധിച്ച ആദ്യ പരിശോധന. കോവിഡ് ഒന്ന്...
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണ ഓട്ടം തുടങ്ങി. സമുദ്ര പരീക്ഷണങ്ങള്‍ക്കായി കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐ എന്‍ എസ് വിക്രാന്ത്...
ദുബൈ: ഇന്ത്യയടക്കം ആറു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് യുഎഇയിലേക്ക് നിര്‍ത്തി വെച്ചിരുന്ന പ്രവേശനാനുമതി ഓഗസ്റ്റ് 5 മുതല്‍ ഒഴിവാക്കുന്നതോടെ ഇന്ത്യയിലെയും യുഎഇയിലെയും വിമാന കമ്പനികള്‍ തിരിച്ചു വരുന്നവര്‍ക്കായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചില വിമാന കമ്പനികളുടെ...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 42,982 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 533 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,11,076 ആയി.ഇന്നലെ മാത്രം 41,726 പേര്് രോഗമുക്തി...