അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര
ടോക്കിയോ ഒളിമ്പിക്സില്‍ 65 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ കസാഖ്സ്താന്റെ താരത്തെ തോല്പിച്ചാണ് ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 6 മെഡലുകള്‍ ആയി.ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയുടെ...
അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം .ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി കമ്പനി അപേക്ഷ നല്‍കിയത്. ഇതോടെ...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ട ചുറ്റും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചതിന് പുറമെ പ്രധാന കവാടത്തിന് മുന്നില്‍ വലിയ കണ്ടെയ്നറുകള്‍ നിരത്തി. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്കുള്ള...
ന്യൂഡല്‍ഹി: 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പുനെവാല,ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം...
കോവിഡ് വാക്സിന് എടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സപ്പില്‍. mygov corona help deskന്റെ വാട്സപ്പിലൂടെയാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നത്. വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത നമ്പര്‍ തന്നെയാണ് ഇതിനു വേണ്ടിയും ഉപയോഗിക്കേണ്ടത്. ചെയ്യെണ്ടത് ഇത്ര മാത്രം....
സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു.പവന് 600 രുപ കുറഞ്ഞ് 35,080 രൂപയായി.ഗ്രാം വില 75 രൂപ കുറഞ്ഞ് 4385 രൂപയായി. ഒരാഴ്ചക്കിടെ 920 രൂപയാണ് കുറഞ്ഞത്. വില ഇനിയും ഇടിയാന്‍ ആണ് സാധ്യത.
ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,628 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 617 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,12,153 ആയി.ഇന്നലെ മാത്രം 40,017 പേര് രോഗമുക്തി...
ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഭീകരരില്‍ നിന്നും ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഭീകരര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു.
മലപ്പുറം: രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നു. മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ പ്രതിസന്ധിക്കാലത്തും കമ്പനികള്‍ മൂന്നു മടങ്ങിലധികമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. സഊദി യാത്രക്കാരുടെ...