ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്സിനേഷന് നിര്‍ബന്ധമില്ല.നിരവധി പ്രവാസികള്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണിത്
ഓക്സിജന്റെ ലഭ്യതക്കുറവു മൂലം രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നായിരുന്നു കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്
നീറ്റ് പരീക്ഷയ്ക്കു പഠിക്കാനാണ് അമ്മ മകളെ നിരന്തരമായി നിര്‍ബന്ധിച്ചിരുന്നത്. കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ അമ്മ എതിര്‍ത്തിരുന്നു
മനുഷ്യന്റെ ചെയ്തികളാണ് കാലാവസ്ഥയില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ക്ക് കാരണം
ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം അഞ്ചായി
ജൂലൈ 30ന് മുംബൈയിലാണ് സംഭവം
ഓഗസ്റ്റ് 23 മുതല്‍ കര്‍ണാടകയിലെ സ്കൂളുകള്‍ തുറക്കും.
രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു
തമിഴ്നാട് സ്വദേശി വിവേക് (28)ആണ് മരിച്ചത്
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നവേളയിലാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.