390 ഇന്ത്യന്‍ പൗരന്മാരും രണ്ട് നേപ്പാള്‍ പൗരന്മാരുമാണ് ഇന്ന് ഇന്ത്യയില്‍ തിരികെയെത്തിയിരിക്കുന്നത്
ന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം
കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു
403 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം
ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം
കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി.
വൈവാഹിക ജീവിതം സമൂഹത്തിന്റെ അടിത്തറയാണെന്ന് സമസ്ത കേരള ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍.
അസമിലെ വിവിധ ജില്ലകളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ 14 പേരെയാണ് അസം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക.