മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
അക്രമിസംഘത്തിലെ ഒരാള്‍ ആദ്യം തന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് പിന്നാലെ മര്‍ദനം ആരംഭിച്ചെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,24,49,306 ആയി. 389 മരണം കൂടി റിപ്പോര്‍ട്ട്...
ബലൂണില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാരാണസിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ അപകടനില തരണം ചെയ്്തതായി പൊലീസ് അറിയിച്ചു
കുട്ടികളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് വാക്സിനേഷനില്‍ മുന്‍ഗണന നല്‍കണം. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് വേഗത്തില്‍ വാക്സിന് നല്‍കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കര്‍ണാടകയില്‍ ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലെ സ്കൂളുകളിലാണ് ഇന്ന് മുതല്‍ അധ്യയനം ആരംഭിക്കുന്നത്
യുഎഇയിലേക്ക് പ്രവേശനം സാധ്യമായ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു
ന്ന് പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു