രോഗിയുടെയും സമൂഹത്തിന്റെയും ജീവന് ഡോക്ടറുടെ കയ്യിലാണെന്നും ഡോക്ടരുടെ ജീവന് അതിനേക്കാള്‍ വിലയുണ്ടെന്നും എല്ലാവരും മറക്കാതിരിക്കുക.
റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന് ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ്...
പുനലൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിന്റെ (32) മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിബിന്‍ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്...
തൃശ്ശൂര്‍ മൂന്നുമുറിയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. മൂന്നുമുറി സ്വദേശി ഭാസ്കരന്, ഭാര്യ സജിനി എന്നിവരാണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നാണ് സംശയം. ഭാര്യ സജിനി തീകൊളുത്തിയപ്പോള്‍ ഭര്‍ത്താവ് രക്ഷിക്കാനത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായിരുന്നു മരിച്ച ഭാസ്കരന്. ഇരുവരുടെയും...
രാജ്യത്തെ പ്രതിധിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങള് കൂടി സ്ഥിരീകരിച്ചു. അതേസമയം ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 948 പുതിയ കൊവിഡ്...
വുഹാന്‍ മാംസ മാര്‍ക്കറ്റിലെ റക്കൂണ്‍ ഡോഗുകള്‍ അഥവാ മരപ്പെട്ടികളുടെ മാംസത്തില്‍ നിന്നാവാം വൈറസ് പടര്‍ന്നതെന്ന പടര്‍ന്നതെന്ന പഠനത്തെ തള്ളി ഇദ്ദേഹം
.സംസ്ഥാനത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയും മുൻകരുതൽ നടപടിയും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിന് പുറമെ, ഉത്തര്‍പ്രദേശ്, തമിഴ്നാട്, രാജസ്ഥാന്, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് കത്തയച്ചത്
തിരുവന്തപുരം തൈക്കാടുള്ള ആശുപത്രിയിലാണ് നവജാത ശിശുവിനെ വില്‍പ്പന നടത്തിയത്
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍