ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പ്രകാരം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലായാൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നാണ് വിലയിരുത്തുക
കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു
ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങി നല്‍കാത്തതില്‍ ഭാര്യ മനംനൊന്ത് ജീവനൊടുക്കി. ബെംഗളൂരു ഹെന്നൂര്ബണ്ടെ ഹൊന്നപ്പ ലേഔട്ടില്‍ താമസിക്കുന്ന ഗൗതമിന്റെ ഭാര്യ നന്ദിനി(29)യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴായ്ച വൈകീട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ സലൂണില്‍ ജീവനക്കാരനാണ്...
വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാന ആരോഗ്യ മന്ത്രിമാർ പങ്കെടുക്കും
കോയമ്പത്തൂരിൽ ബുധനാഴ്ച, 55 കാരിയായ സ്ത്രീ മരിച്ചത് കോവിഡ് മൂലമാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്
മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിന് പൂര്‍ണ്ണമായും തീര്‍ന്നു. വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസിനായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 500 ഡോസ് വാക്സിന് അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യം...
ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 31 പുരുഷന്മാരെയും 36 സ്ത്രീകളെയുമാണ് പൊലീസ് പിടികൂടിയത്
പറവൂര്‍ സബ് ഡിപ്പോയിലെ ഡ്രൈവര്‍ വടക്കേക്കര സ്വദേശി ആന്റണി വി. സെബാസ്റ്റിയനെയാണ് വകുപ്പുതല വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്
കോവിഡിന് പുറമെ ഇവര്‍ക്ക് മറ്റു അസുഖങ്ങളുമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു