സഊദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
ന്യുമോണിയ ബാധിച്ച് ഒമാനിലെ സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കൊട്ടാരത്തില്‍ റഹീസ് (38) ആണ് മരിച്ചത്
ചികിത്സയിലായിരുന്ന 1,510 പേര് രോഗമുക്തരായി. ഏഴ് പേര് മരണപ്പെടുകയും ചെയ്തു
ആഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ചികിത്സയിലായിരുന്ന 1,491 പേര് രോഗമുക്തി നേടി. നാല് പേര് മരണപ്പെടുകയും ചെയ്തു
ഒമാനില്‍ 4912 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തെ കോവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 3753 പേര് രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചു
എണ്ണൂറോളം കുട്ടികള്‍ നീറ്റ് എഴുതാനായി തയ്യാറായ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ അനിവദിച്ചത് പോലെ സഊദിയിലും പരീക്ഷ സെന്റര്‍ അനുവദിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു
യുഎഇയില്‍ ഇന്ന് 1,507 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,455 പേര് രോഗമുക്തരായി
കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന സാമൂഹ്യ കുടുംബ സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട (202122) അംഗത്വ കാമ്പയിന് ഉദ്ഘടാനം റിയാദ് അപ്പോളോ ഡിമോറയില്‍ ചേര്‍ന്ന ചടങ്ങില്‍ സഊദി കെ എം സി സി...
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചവരില്‍ ആയിരത്തോളം വരുന്ന മലയാളികളും. ഇന്ത്യക്കാരില്‍ ബഹുഭൂരിഭാഗവും മലയാളികളായിരുന്നു