7 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ശാസ്ത്രീയമായ അന്വേഷണം നടത്തിയ ജിദ്ദ പോലീസ് 24 മണിക്കൂറിനകം പിടികൂടിയെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല
ഒന്നര മാസം മുമ്പേ കോവിഡ് ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തിരുന്നു
പ്രവാസികള്‍ വാക്സിന് സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ അനുഭവിക്കുന്ന ദുരിതം സഊദി കെഎംസിസി ഭാരവാഹികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം പി, അബ്ദുല്‍സമദ് സമദാനി എന്നിവര്‍ കേന്ദ്ര വിദേശകാര്യ വകുപ്പ്...
ഇന്ത്യയില്‍ നിന്ന് കോവിഡ് പ്രതിരോധ വാക്സിനെടുത്ത എല്ലാ താമസ വിസക്കാര്‍ക്കും യുഎഇയിലേക്ക് മടങ്ങാനാവില്ല. വിമാന കമ്പനികള്‍ക്കും മറ്റും യുഎഇ നല്കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി സ്വദേശി നസീമ ആണ് ജിദ്ദ ആശുപത്രിയില്‍ വച്ച് മരിച്ചത്. 43 വയസായിരുന്നു
കോവിഡ് മഹാമാരി വരുത്തി വച്ച പ്രതിസന്ധിയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികളുടെ മിടുക്കരായ മക്കള്‍ക്ക് പഠന ചിലവില്‍ ആശ്വാസവുമായി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്
രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് പോവാനാവുക
അപകടത്തില്‍ വാഹനം പൂര്‍ണമായും തകരുകയും ഇദ്ദേഹം സംഭവസ്ഥലത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയുമായിരുന്നു
രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി