ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദിയുടെ യാത്ര വിലക്ക് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് വരാനുള്ള അനുമതി നല്‍കുന്നത്.
3,25,118 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്
സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത് വിദേശങ്ങളിലേക്ക് പോയ പ്രവാസികൾക്ക് സഊദിയിലേക്ക് നേരിട്ട് തിരിച്ചു വരാൻ സാധിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ.
നാലു മാസത്തിനു ശേഷമാണ് ഒമാന്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്
യുഎഇയിലേക്ക് പ്രവേശനം സാധ്യമായ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു
കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റിയുടെ ഇക്കൊല്ലത്തെ സി. ഹാഷിം എന്‍ജിനീയര്‍ സ്മാരക കര്‍മ്മ പുരസ്കാരം ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് സാഹിബിന് സമ്മാനിച്ചു
1,649 പേര് രോഗമുക്തി നേടി. രണ്ട് പേര് മരണപ്പെടുകയും ചെയ്തു
ന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസയില്‍ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അവസരം
പുതിയ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. സൗദി മുന്‍സിപ്പല്‍-ഗ്രാമീണ്യ കാര്യ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുക