സൗദി അറേബ്യയില്‍ പുതിയതായി 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ടി ആശ ശരത്തിന് യു.എ.ഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആശ ശരത്ത് വിസ ഏറ്റുവാങ്ങി
505 പേര് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ട് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഇന്ന് 604 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ആകെ മരണസംഖ്യ 8,651 ആയി.
ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്
ആയിരക്കണക്കിന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍ വിരിച്ച സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ ഇക്കൊല്ലത്തെ ആദ്യ ഘട്ട ആനുകൂല്യ വിതരണം ഇന്ന് മലപ്പുറത്ത് വെച്ച് നടക്കും
ആകെ മരണസംഖ്യ 8,579 ആയി ഉയർന്നു.
ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ കാസര്‍കോട് സ്വദേശിക്കും നാലു മലയാളി സുഹൃത്തുക്കള്‍ക്കും 23 കോടി രൂപയുടെ ഭാഗ്യ സമ്മാനം