യുഎഇയില്‍ ഇന്ന് കോവിഡ് മരണങ്ങളില്ലാത്ത ദിവസം. പുതിയതായി 277 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തി
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്റെ ചിത്രത്തിനൊപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
ഊദി അറേബ്യയില്‍ ഇന്ന് ആകെ 44 പേര്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര് സുഖം പ്രാപിക്കുകയും ചെയ്തു
ഊദി അറേബ്യയില്‍ ഇന്ന് ആകെ 44 പേര്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 58 പേര് സുഖം പ്രാപിക്കുകയും ചെയ്തു
യുഎഇയില്‍ ഇന്ന് 298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 360 പേര് രോഗമുക്തി നേടി
നിലവില്‍ 5,781 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്
യുഎഇയില്‍ ഇന്ന് 303 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 373 പേര് രോഗമുക്തി നേടി
18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിച്ചു
ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര് ശിവദാസന്റെ മകന് ആര്‍എസ് കിരണ്‍(33) ആണ് മരിച്ചത്