അംഗീകാരം ലഭിച്ചതോടെ ഇന്ത്യയില്‍ നിന്ന് കോവാക്സിന് എടുത്ത് വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന് കടമ്പ നീങ്ങികിട്ടും.
136 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു
യുഎഇയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്. 129 പേര് രോഗമുക്തി നേടി
119 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു
ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
യുഎഇയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് ബാധിച്ചു. 135 പേര് രോഗമുക്തരായി
കഴിഞ്ഞ ഒരു വര്‍ഷമായി അധ്വാനിച്ചു കിട്ടുന്ന പണം മുഴുവന്‍ കാമുകിക്കായിരുന്നു അയച്ചു നല്‍കിയിരുന്നത്. വീട്ടില്‍ തളര്‍ന്നു കിടക്കുന്ന അച്ഛനോ അമ്മക്കോ ചില്ലിക്കാശ് പോലും അയച്ചിരുന്നില്ല
ഇന്ന് 94 പേര്‍ക്ക് രോഗം ബാധിച്ചു. 140 പേര് രോഗമുക്തി നേടി
കുവൈത്തില്‍ വനിതകള്‍ക്കു സൈന്യത്തില്‍ ചേരുന്നതിന് അനുമതി. ഡിസംബറില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു
യുഎഇയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേര് രോഗമുക്തരായി