ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള നീക്കമുണ്ടെന്ന പ്രചാരണം ശരിയെല്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ ആലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
സഊദിയില്‍ പുതിയ കോവിഡ് രോഗബാധയില്‍ ഗണ്യമായ വര്‍ധന.
ഖത്തറില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് പഠനം ഓണ്ക്ലാസുകളിലേക്ക് മാറുമെന്ന്് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്.
കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ഹൈദരാബാദ്,ലക്നോ തുടങ്ങിയ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് കരാർ പ്രകാരമുള്ള സർവീസുകൾ
സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള തുറമുഖ നഗരമായ ജിസാനിൽ വിവിധ കേസുകളിൽ അകപ്പെട്ട് 11 മലയാളികൾ ഉൾപ്പടെ 27 ഇന്ത്യക്കാർ ജയിലുകളിൽ .
കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസ്സിയുടെ കണക്ക് പ്രകാരം ഇരുപത്തിയാറു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സഊദിയിലുള്ളത്.
തലസ്ഥാന നഗരിയായ റിയാദില്‍ 116 പേര്‍ക്കാണ് ഇന്നലെ രോഗബാധയുള്ളത്