ഷാര്‍ജ മസ്ജിദുല്‍ അസീസ് ഇമാമും പണ്ഡിതനുമായ ഹുസൈന് സലഫിയുടെ റമദാന് പ്രഭാഷണം 20ന് ബുധനാഴ്ച അബുദാബിയില്‍ നടക്കും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പുണ്യകര്‍മ്മം ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ശൈഖ് മുഹമ്മദുമായി യൂസുഫലി റമദാൻ സന്ദേശം പങ്കുവെച്ചു
ഏപ്രിൽ 15 വെള്ളിയാഴ്ച രാത്രി 9.30ന് മത്സര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെടും.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇന്ത്യക്കാരില്‍ ഒന്നാമതായി വി.പി.എസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍.
65 വയസിന് മുകളിലുള്ളവരുടെ ഹജ്ജ് അപേക്ഷകള്‍ ഈ വര്‍ഷത്തെ ഹജ്ജിന് അയോഗ്യരായി കണക്കാക്കും.
അതേസമയം, മാസപ്പിറവി ദൃശ്യമല്ലാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ഏപ്രില്‍ 3 ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുകയെന്ന് മന്ത്രാലയം അറിയിച്ചു.
മലപ്പുറം ലോക്സഭാംഗം ഡോ . എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ച് ശൂന്യവേളയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
സൗദി ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിൻറ്റെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു .
യു.എ.ഇ യില്‍ നിന്നും കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പി.സി.ആര് നിര്‍ബന്ധമാണെന്ന വ്യവസ്ഥ അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി ലോക്സഭയില്‍ ആവശ്യപ്പെട്ടു.