യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഞായറാഴ്ച അബുദാബിയിലെത്തും.
കുഞ്ഞുന്നാള്തൊട്ടുതന്നെ പിതാവിന്റെ പാതയിലൂടെ സഞ്ചരിച്ചു ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വഹിച്ച പങ്ക് നിസ്തുലാണ്.
യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
അറബ് ലോകത്തിന്റെ ആദരണീയനായ ലീഡര്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് ആറടി മണ്ണിനോട് ചേരുമ്പോള്‍ ഓര്‍മ്മകളുടെ കൂമ്പാരമാണ് മനസ്സുകളില്‍ നിറഞ്ഞുനിന്നത്.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നേതൃത്വത്തില്‍ നിരവധി രാജകുടുംബാംഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അല്ബുത്തീന് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.
അറബ് ലോകത്തെ ശക്തനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് വിവിധ രാഷ്ട്രത്തലവന്മാര് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 10മുതല്‍ 20ന് വരെയാണ് സൗകര്യപ്പെടുത്തിയിട്ടുള്ളത്.
വിവിധ പള്ളികളിലായി പതിനായിരങ്ങളാണ് നമസ്കാരത്തില്‍ പങ്കെടുത്തത്.
2008ലെ അദ്ദേഹത്തിന്റെ ഖത്തര്‍ സന്ദര്‍ശനമാണ് ഏറെകാലങ്ങള്‍ക്ക് ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് പുത്തനുണര്‍വ്വാണുണ്ടാക്കിയത്.
രാജ്യത്തിന്റെ കനത്ത നഷ്ടത്തില്‍ പൂര്‍ണ്ണമായും പങ്കുചേരുന്നതായും മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെക്കുന്നതായും പരേതന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.