ഗതാഗത പിഴകള്‍ 60 ദിവസത്തിനകം അടക്കുന്നവര്‍ക്ക് അബുദാബി പൊലീസ് 35 ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും വന്ന 29 വയസ്സുള്ള യുവതിയിലാണ് കുരങ്ങ് പനി കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
: കോഴിക്കോട് നിന്ന് റിയാദിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ചു
വിവരം അറിഞ്ഞതുമുതല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പ്രവാസികള്‍ക്ക് നാട്ടില്‍നിന്നും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.
ഇവര്‍ ഏതുരാജ്യക്കാരാണെന്നതിനെക്കുറിച്ച് അറിവായിട്ടില്ല.
ഫയര്സര്വ്വീസും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.
അബുദാബി ബുക്ക് ഫെയര്‍ 23ന് തിങ്കളാഴ്ച തുടക്കം കുറിക്കും.
റബ് ലോകത്തെ സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്ക് നല്കിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ഡോ. അബ്ദുല്ല അല്‍ ഗതാമിയെ ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് പതിനാറാം പതിപ്പിന്റെ സാംസ്കാരിക കേന്ദ്രീകൃത വ്യക്തിത്വമായി തിരഞ്ഞെടുത്തത്.
തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണ പിന്തുണ മന്ത്രി ഉറപ്പ് നല്കി.
ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു അബുദാബിയിലെത്തി.