കുവൈത്ത് സിറ്റിയില്‍ കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച മെഗാ നറുക്കെടുപ്പില്‍ 40 കോടി രൂപയുടെ (15 ലക്ഷം ദിനാര്‍) സമ്മാനത്തിന് അര്‍ഹനായത് കോഴിക്കോട് അത്തോളി മലയില്‍ സ്വദേശി മലയില്‍ മൂസക്കോയ. ഇന്ത്യ ഇന്റര്‍നാഷല്‍ സ്കൂള്‍...
യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ (എമിറേറ്റൈസേഷന്‍) ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി.
ഫുട്ബോള്‍ മത്സരം അബുദാബി ഹുദൈരിയാത്ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കും.
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.
ആഗോളതലത്തിലുള്ള മുപ്പതോളം യൂനിവേഴ്സിറ്റികളാണ് കെകരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചാണ് ഗതാഗത പിഴകള്‍ക്ക് 50ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് വിവിധ എമിറേറ്റുകളില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മുസ്തഫ സൈദ് അലിയാണ് മരണപ്പെട്ടത്
നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.
മക്കയിലെ ഹറം മസ്ജിദിന് സമീപം കനത്ത മഞ്ഞുവീഴ്ചയും തീര്‍ഥാടകര്‍ അപൂര്‍വ പ്രതിഭാസം ആസ്വദിക്കുന്ന വീഡിയോ ദൃശ്യമാണ് യൂട്യൂബിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടത്.
കനത്ത മഴ മുന്പില്കണ്ട് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കാണ് ജിദ്ദ വിദ്യഭ്യാസ വകുപ്പ് ഞായറാഴ്ച്ച അവധി പ്രഖ്യപിച്ചു