വിയോഗത്തില്‍ ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, കുറ്റ്യാടി- പേരാമ്പ്ര മണ്ഡലം കമ്മറ്റികള്‍ അനുശോചിച്ചു.
അജ്മാനിലെ ജ്വല്ലറിയില്‍നിന്നും വന്‍ കവര്‍ച്ച നടത്തിയ പ്രതികളെ 12 മണിക്കൂറിനകം പൊലീസ് തൊണ്ടിസഹിതം പിടികൂടി.
കുവൈത്ത് ഇന്ത്യന്‍ ഹുദാ സെന്റ് 2023-24 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇന്ന് രാവിലെ 10:51 നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ജൂലൈ 19 മുതല്‍ ഓണ്‍ലൈന്‍ വിസയില്‍ തീര്‍ത്ഥാടകരുടെ വരവ് ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈദുല്‍ അദ്ഹ അവധിക്കാലത്ത് പൊതുഗതാഗത ബസുകളുടെ ഉപയോക്താക്കളുടെ എണ്ണം 57,206 പേരും ടാക്സികളില്‍ 206,196 ട്രിപ്പുകളോടെ ഉപയോക്താക്കളുടെ എണ്ണം 412,392 ആയി ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുണ്യകര്മ്മത്തിന് സമാധാനപരമായ സമാപ്തി.
പെരുന്നാള്‍ ആഘോഷിക്കാന്‍ സലാലയിലെത്തിയ പ്രവാസി മുങ്ങിമരിച്ചു.
കുവൈത്ത് സിറ്റി: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾക്കായി ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച എം.എസ്.എഫ്. പ്രവർത്തകരെ കൈയാമം വെച്ച പോലീസ് നടപടി നീതീകരിക്കാനാകാത്തതാണെന്നു കുവൈത്ത് കെ.എം.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം പ്രസ്താവിച്ചു. ഇത്തരം വിലകുറഞ്ഞ നടപടികൾക്ക് പകരം...
ഹജ്ജ് വേളയില്‍ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ വിട്ടുനില്‍ക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു.