ഫുജൈറയില്‍ കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. 6 വര്‍ഷമായി ഫുജൈറയിലുള്ള നൗഷാദ്...
അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു. ഇതേ തുടർന്ന് യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ്...
അധികൃതരോട് സംസാരിച്ചപ്പോള്‍ 'നിങ്ങള്‍ വെയിറ്റ് ചെയ്യൂ' എന്നായിരുന്നു മറുപടി
അശ്റഫ് തൂണേരി/ദോഹ: ഖത്തർ അമീർ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു. തായ്ലൻഡിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ലബനാനിലെ ഖത്തറിന്റെ...
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചനം രേഖപ്പെടുത്തി. രണ്ട് തവണ മുഖ്യമന്ത്രി യായും നിരവധിമന്ത്രി സഭകളിൽ തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകളുടെ...
കുവൈത്ത് സിറ്റി: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ ഏറ്റവും മികച്ച ജനകീയ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാധാരണക്കാരായ ആളുകളുടെ പരാതിയും, പരിഭവവും...
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.
2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
യു.എ.ഇയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് ശക്തമായി വ്യാപിപ്പിക്കാന്‍ തീരുമാനം.
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് ശനിയാഴ്ച അബുദാബിയിലെത്തും. നാളെ ഫ്രാൻസിൽ എത്തുന്ന മോദി അവിടെനിന്നാണ് യുഎഇയിൽ എത്തുക. യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്ന മോദി ഇന്തോ യുഎഇ...