ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
സോഹാർ:പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി നാരായണൻ മകൻ മോഹനകുമാർ (48) ആണ് ഹൃദയഘാതത്തെ തുടർന്നു ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. നാല് വർഷമായി സോഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു...
ബഹുസ്വര സമൂഹത്തില്‍ ഒരു സത്യവിശ്വാസി അനുഷ്ഠിക്കേണ്ട ജീവിത ക്രമങ്ങളെ ഉദാത്തമായി അടയാളപ്പെടുത്തിയ അനുപമ വെക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് കെഎംസിസി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ, സെയ്തുമ്മർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുള്ള സാഹിബ്, പി വി മുഹമ്മദ് സാഹിബ് തുടങ്ങിയ...
അബുദാബി: മാപ്പിളപ്പാട്ട് പ്രേമികളുടെ ഇഷ്ടഗായിക വിളയില്‍ ഫസീലയുടെ വേര്‍പാടില്‍ കാരയ്ക്ക കായ്ക്കുന്ന നാട്ടില്‍നിന്നും പ്രവാസികളുടെ ഖല്‍ബുകള്‍ തേങ്ങി. അരനൂറ്റാണ്ടുകാലമായി മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് നിറഞ്ഞുനിന്ന വിളയില്‍ ഫസീല എന്നും പ്രവാസികളുടെ ഇഷ്ടഗായികയായിരുന്നു. നാലര പതിറ്റാണ്ടുമുമ്പ് അവര്‍...
അബുദാബി: അബുദാബിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഗുണകരമായി മാറുന്നവിധം ഹോട്ടല്‍ മുറികള്‍ക്ക് വാടക കുറയുന്നു. ടൂറിസം വകുപ്പ് ഈടാക്കുന്ന നികുതി ആറുശതമാനത്തില്നിന്നും നാലുശതമാനമാക്കി കുറച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിട്ടു. ഇതോടെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹോട്ടലുകളില്‍ നിരക്ക് കുറയും. കൂടാതെ...
സഊദി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുകയെന്ന് സഊദി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
അവധിയാഘോഷിക്കാന്‍ യുഎഇക്ക് പുറത്തുപോയ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ തിരിച്ചെത്തിയാല്‍ ആരോഗ്യപരിശോധനക്ക് വിധേയരാവണമെന്ന് അബുദാബി സംയോജിത ഗതാഗതവിഭാഗം അറിയിച്ചു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി ഫണ്ട് കൈമാറി
തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്റൈനില്‍ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.