തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശി വക്കാട്ട് മാധവൻ മകൻ മനോജ് (49) ഒമാനിലെ സലാലയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബായ് എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്തത് 42 മില്യന്‍ യാത്രക്കാര്‍.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ജുബൈലിലെ സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ ജോലിക്കു എത്തിയത്
മാറ്റിയ സമയമനുസരിച്ചു രാത്രി 9.40നാണ് വിമാനം പുറപ്പെടുകയുള്ളു.
കുവൈത്ത് കെ.എം.സി.സി. തവനൂർ മണ്ഡലം 2023-2025 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.
സിവില്‍ ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
തുര്‍ക്കിയിലെ ട്രാബ്സണ് വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചത്.
വ്യാഴാഴ്ച രാവിലെ മൂന്നാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നൗഫല്‍ വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനിറങ്ങിയത്
വെള്ളിയാഴ്ച മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ പ്രമുഖരായ 12 ടീമുകൾ മാറ്റുരക്കും.
പ്രവാസി വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വ്യക്തിത്വ വികസന രംഗത്ത് പ്രവർത്തിക്കുന്ന ദമ്മാം എസ്.ഐ.സിയുടെ ഹിമ്മത്തും പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന ക്രിയയും ഈ പദ്ധ്വതിയിൽ കൈകോർക്കുമെന്ന് എസ്.ഐ.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...