ദുബൈ: ഹോപ് പ്രോബ് എന്ന ചൊവ്വാ ദൗത്യം യു.എ.ഇക്ക് സ്വപ്നനേട്ടത്തിലേക്കുള്ള ആദ്യ കാല്വയ്പ്പേ ആയിട്ടുള്ളൂ. 2117ല്‍ ചുവന്ന ഗ്രഹത്തില്‍ ഒരു നഗരം എന്ന യു.എ.ഇയുടെ ഡ്രീം പ്രോജക്ടിലേക്കുള്ള ആദ്യപടി. ഒരു നൂറ്റാണ്ടു കഴിഞ്ഞുള്ള ലക്ഷ്യത്തിലേക്കുള്ള വഴിത്തിരിവാണ്...
ദുബൈ: യു.എ.ഇയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് യു.എ.ഇ. യാത്ര നടത്തുന്ന രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തണമെന്നും സര്‍ട്ടിഫിക്കറ്റ് ചെക്ക് ഇന്‍ ഡസ്കുകളില്‍ കാണിക്കണമെന്നും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി ആന്‍ഡ്...
ദുബൈ: വിമാനയാത്രയ്ക്കിടെ കോവിഡ് ബാധിക്കുന്നവരുടെ ചികിത്സയേറ്റെടുത്ത് മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എമിറേറ്റ്സ്. കോവിഡ് അനുബന്ധ മെഡിക്കല്‍ പരിശോധന, ക്വാറന്റൈന് എന്നിവയുടെ ചെലവാണ് വഹിക്കുക. 6.40 ലക്ഷം ദിര്‍ഹ(ഏകദേശ 1.3 കോടി രൂപ)ത്തിന്റെ പരിരക്ഷയാണ് എമിറേറ്റ്സ്...
ദുബായ്: എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ബി ആര് ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവിട്ടു. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്റെ ദുബായ് ശാഖ നല്കിയ...
ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത...
ദുബൈ: ‘ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബൈ’ – ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഈ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങള്‍. ദുബൈ മെട്രോ വികസനവുമായി ബന്ധപ്പെട്ട് ശൈഖ്...