കത്തിലൂടെയാണ് റിവ്ലിന് ക്ഷണം അറിയിച്ചത്
ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ 13 നഗരങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, അഹമ്മദാബാദ്, അമൃതസര്‍, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസ്. കേന്ദ്രസര്‍ക്കാരിന്റെ...
28089 പേര് മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ
മൂന്നു നേരം മനുഷ്യരെ ഊട്ടുന്ന ഗുബൈശയുടെ പുണ്യ പ്രവൃത്തിയറിഞ്ഞ് ഷെയ്ഖ് മുഹമ്മദ് ബ്ന് സായിദ് അവരെ ടെലഫോണില്‍ വിളിച്ച് സന്തോഷമറിയിക്കുകയായിരുന്നു.
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 572 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 83,086 ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
കോവിഡ് മൂലം സഊദിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്ന കാര്യം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ അംബാസഡര്‍
ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ ഖത്തര്‍ എയര്‍വേയ്സിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഓഗസ്റ്റ് 18 മുതല്‍ സര്‍വീസ് തുടങ്ങുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പുനരാരംഭിക്കുന്നത്...
ദുബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി ഡോ. ധനഞ്ജയ് ദത്താര്‍. യു.എ.ഇ അല്‍ അദീല്‍ ട്രേഡിങ് ചെയര്‍മാനും എംഡിയുമായ ധനഞ്ജയ് ദത്താര്‍ മസാല കിങ് എന്നാണ്...
. 5,661 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. മൊത്തം 358 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ദുബൈ: ഇന്ത്യയില്‍നിന്ന് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി യു.എ.ഇ. രാജ്യത്ത് കൂടുതല്‍ ലാബുകള്‍ക്ക് വൈകാതെ പരിശോധനാനുമതി നല്‍കുമെന്ന് യു.എ.ഇ വ്യക്തമാക്കി. യു.എ.ഇ സര്‍ക്കാറുമായി സഹകരിക്കുന്ന പ്യുവര്‍ ഹെല്‍ത്ത് നെറ്റ്വര്‍ക്ക്...