യുഎഇയും ഇസ്രയേലും യുഎസും തമ്മിലുള്ള ത്രികക്ഷി നയതന്ത്ര ചര്‍ച്ചകള്‍ക്കാണ് ഇനി യുഎഇ വേദിയാകുക
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമാണ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്‍ പുറത്തിറക്കി.
കെഎഫ്സി, ഹാര്ഡീസ് തുടങ്ങിയ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്.
സെകന്റില്‍ 414.2 മെഗാബൈറ്റ് ആണ് സഊദിയുടെ 5ജി വേഗം
പ്രധാന പ്രാര്‍ത്ഥനയ്ക്ക് മാത്രമായിരിക്കും അനുമതി. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും
അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് അധ്യയനം ആരംഭിച്ചത്. പ്രവേശന കവാടത്തില്‍ താപനില പരിശോധന നടത്തിയാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്
കോവിഡ് മൂലം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി അയവ് വരുത്തി സഊദി പൂര്‍വസ്ഥിതിയിലേക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ചരക്ക് ഗതാഗതം ഇന്നലെ മുതല്‍ പുനസ്ഥാപിച്ചു.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു
ദുബായിലെ ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വിന്ദര്‍ സാഹ്നിയാണ് 2.5 കോടി ദര്‍ഹത്തിന് 2015ല്‍ ദുബായ് 9 എന്ന നമ്പര്‍ സ്വന്തമാക്കിയത്
കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവി ഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്കുന്നതിനാലാണിത്.