യുഎഇയുടെ അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസാണ് ഇസ്രയേലില്‍ ഓഫീസ് ആരംഭിക്കുന്നത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലാണ് ഓഫീസ് തുടങ്ങുക
യുഎഇയില്‍ കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ മക്കള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതിന് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു
982 രോഗികള്‍ സുഖം പ്രാപിച്ചു
ആളോഹരി ജിഡിപി വാങ്ങല്‍ ശേഷിയില്‍ ആഗോള തലത്തില്‍ അഞ്ചാമതാണ് യുഎഇ. ഇസ്രയേല്‍ മുപ്പത്തിയഞ്ചാമതും. വാങ്ങല്‍ ശേഷി കൂടുതലുള്ള അറബ് രാജ്യത്തേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ഇസ്രയേല്‍ ശ്രമം
ട്രാഫിക് സിഗ്നലുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്നറിയിപ്പാണ് ഇതുസംബന്ധിച്ച് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്.
821 പേര് രോഗമുക്തി നേടി
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല വാഹനാപകടത്തില്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് റോയല്‍ കോര്‍ട്ട് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ശൈഖ് അലി ബിന്‍...
48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മാസ്ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്
ഇന്നലെ വൈറ്റ് ഹൗസില്‍ ആയിരുന്നു ഇസ്രയേലുമായി യുഎഇയും ബഹ്റൈനും നയതന്ത്ര കരാറില്‍ ഒപ്പുവച്ചത്.