86433 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 72,790 പേര് രോഗമുക്തരായി.
കോവിഡ് രോഗികളെ കൊണ്ടു വന്നതിന്റെ പേരില്‍ ദുബൈ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യ എക്പ്രസിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി
വിവാഹത്തിനും മരണാനന്തര ചടങ്ങിലുമാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്
31 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു
.അതേസമയം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോളതലത്തില്‍ അബുദാബി 42ാം സ്ഥാനത്തെത്തി
കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയത്
മര്‍കസ് ഥ്വഖീഫില്‍ അമദ് മലയില്‍ മരങ്ങള്‍ക്ക് തീപ്പിടിച്ച ദൃശ്യം മക്ക ഗവര്‍ണ്ണറേറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു
ദക്ഷിണ അമേരിക്കയ്ക്കും യൂറോപ്പിനും ഇടയില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന കൊംപാനിയ ബെല്ലോ ഗ്യാങിന്റെ തലവനാണ് ഇദ്ദേഹം
സഊദി അറേബ്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ശക്തി
മൂന്നാഴ്ച മുമ്പാണ് ചൈന വികസിച്ചെടുത്ത സിനോഫാം വാക്സീനിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്റൈനില്‍ ആരംഭിച്ചത്.