നാലാം ഘട്ടത്തില്‍ സഊദി ആരോഗ്യ മന്ത്രാലയം രാജ്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ കോവിഡ് മുക്തമാണെന്ന് പ്രഖ്യാപിക്കുന്ന സമയം മുതല്‍ മുന്‍കാലങ്ങളിലെന്ന പോലെ ഇരുഹറമുകളുടെയും ശേഷിക്കനുസരിച്ച് ആഭ്യന്തര വിദേശ തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും നിസ്കാരത്തില്‍ പങ്കെടുക്കാനും പ്രവാചകനഗരി സന്ദര്‍ശിക്കാനും...
നേരത്തെ, നയതന്ത്ര ബന്ധത്തിനെതിരെ ഇറാന് നിലപാടെടുത്തിരുന്നു.
നിയമപരമായ താമസ രേഖയുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ രാജ്യത്തേക്ക് തിരിച്ചുവരാമെന്ന് സുപ്രിംകമ്മിറ്റി തീരുമാനിച്ചു
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് സാധ്യമാക്കുന്നതിനായുള്ള മൂന്നു ഘട്ട പദ്ധതികള്‍ തയാറാക്കുമെന്ന് ചുമതലയുള്ള മന്ത്രി മുഹമ്മദ് സാലിഹ് ബിന്തിന്
പതിനായിരം ദിര്‍ഹമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കുള്ള പിഴ.
അജീറിന് നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കത്തിന് മുന്നോടിയായിട്ടാണ് വാക്സിന്റെ ആദ്യ ഡോസ് ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന് ബിന്‍ മുഹമ്മദ് അല്‍ ഒവൈസിന് നല്‍കിയത്
നീന്തല്‍ കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
യുഎഇയിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായ ഫലമാണ് നല്കിക്കൊണ്ടിരിക്കുന്നത് എന്ന് കുത്തിവയ്പ്പ് എടുത്ത ശേഷം മന്ത്രി പറഞ്ഞു.
വൈത്ത് മൊബൈല്‍ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി