ആകെ മരണസംഖ്യ 4625ഉം രോഗമുക്തരുടെ ആകെ എണ്ണം 315636ഉം ആയി
കുവൈത്തില്‍ ഇതുവരെ 102,441 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്
യുഎഇയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഹെല്‍ത്ത് ഓപറേറ്റിങ് സംവിധാനമാണ് എന്‍എംസി. രണ്ടായിരം ഡോക്ടര്‍മാരും ഇരുപതിനായിരത്തിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 92,000 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്
യുഎഇയും ബഹ്റൈനും അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഇസ്രയേല്‍ ബഹിഷ്കരണം അവസാനിപ്പിച്ചിരുന്നു.
ഇന്നുച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദമാമിലെ 91 മഖ്ബറയിലാണ് ഷഫീഖിന്റേയും സനദിന്റെയും അന്‍സിഫിന്റെയും ഖബറടക്കം
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനമെന്നാണ് അറിയാന്‍ സാധിച്ചത്
ലോക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 17നായിരുന്നു ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും അധികൃതര്‍ നിര്‍ത്തലാക്കിയത്
ലോകസാമ്പത്തിക ഫോറം പുറത്തിറക്കുന്ന ആഗോള ലിംഗഅസമത്വ സൂചികയില്‍ ഓരോ വര്‍ഷവും നില മെച്ചപ്പെടുത്തുന്ന രാജ്യമാണ് യുഎഇ
മധ്യ പൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സഊദി അറേബ്യ പിന്തുണക്കുന്നതായും സല്മാന് രാജാവ് പറഞ്ഞു