ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ
സാമ്പത്തിക തട്ടിപ്പിന് പിന്നില്‍ കമ്പനിക്കുള്ളില്‍ തന്നെയുള്ള ചെറുസംഘമാണ് എന്നാണ് ബിആര്‍ ഷെട്ടി ആരോപിച്ചിരുന്നത്
561 പേര് രോഗമുക്തി നേടി
കേസ് അന്വേഷണത്തിന്റെ ഭാഗമായി റിപ്പബ്ലിക് ടിവിയിലുള്ളവരെ ഇന്നോ നാളെയോ പൊലീസ് ചോദ്യം ചെയ്യും
റിയാദ് ഖുറൈസ് റോഡിലെ അല്‍ ജസീറ ആശുപത്രിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു
സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല
നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്. അവരില്‍ ഒരാളിലും വൈറസ് ബാധ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ചെയര്‍മാനായുള്ള പി.ഐ.എഫ്. മൊത്തം 36,000 കോടി ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം കോടി രൂപ) ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ്...
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,01,840 ആയി. 436 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
10.32 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്