ആദ്യ ഘട്ടത്തില്‍ വിമാനത്തിന്റെ പരമാവധി ഉള്‍ക്കൊള്ളലിന്റെ 30 ശതമാനം യാത്രക്കാരെ മാത്രം വച്ചാണ് സര്‍വീസ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി പറഞ്ഞു
ഏഴ് വര്‍ഷം മുമ്പ് ഷൂറ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതാ ബാച്ചിലെ അംഗമാണ് ഡോ. ഹനാന്
ചെന്നൈ, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നാണ് ഈ ആനുകൂല്യത്തോടെ യാത്ര ചെയ്യാനാവുക
ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് നെതന്യാഹു വിസ ഇളവുകളോടെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അറിയിച്ചത്
അതേസമയം കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
ഓഗസ്റ്റിലാണ് പതിറ്റാണ്ടുകള്‍ നീണ്ട വൈരം മറന്ന് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്
പ്രവാചകന് ജനിച്ച റബീഉല്‍ അവ്വല്‍ മാസം പിറന്നതോടു കൂടിയാണ് മദീനാ മുനവ്വറ തുറക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്
ദമ്മാമിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020 - 2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാജിദ് ആറാട്ടുപുഴ (ഗള്‍ഫ് മാധ്യമം), ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് (തേജസ്), ട്രഷറര്‍...
ഇരു രാജ്യങ്ങളിലേക്കുമായി ആഴ്ചയില്‍ 28 വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇസ്രയേല്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. വാണിജ്യ സര്‍വീസുകളാണ് ആരംഭിക്കുന്നത്
രാജ്യത്ത് ആകെ 342,202 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 328,538 പേര് രോഗമുക്തി നേടി