മലയാളികളടക്കം നൂറുകണക്കിന് വിദേശികള്‍ ജോലിചെയ്യുന്ന അംബരചുംബിയുടെ പരിസരത്തുണ്ടായഅപകടം വലിയപരിഭ്രാന്തി സൃഷ്ടിച്ചിരുന്നു
മസ്കറ്റിലെ സീബ് പാലസില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒമാനി വനിതകള്‍ക്ക് പ്രഥമ വനിത മെഡലുകള്‍ നല്കി. രാജ്യത്ത് സ്ത്രീകള്‍ ആര്‍ജിച്ച നേട്ടത്തെ കുറിച്ച് അവര്‍ ചടങ്ങില്‍ സംസാരിച്ചു
എട്ടു മാസത്തെ ഇടവേള കഴിഞ്ഞാണ് സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്
സാധാരണ ഗതിയില്‍ യുഎഇയിലെ നറുക്കെടുപ്പുകള്‍ മലയാളികള്‍ക്കായിരുന്നു അടിക്കാറുണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ മറ്റു രാജ്യക്കാരായിരുന്നു വിജയികള്‍
സഊദിയില്‍ ഇന്ന് 405 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
വാരാന്ത്യ അവധി ദിനങ്ങള്‍കൂടി ചേരുമ്പോള്‍ മൂന്ന് ദിവസം അവധി ലഭിക്കും
ഫെലൂഡ' എന്നറിയപ്പെടുന്ന ഈ കിറ്റ് ഒരു മണിക്കൂറിനുള്ളില്‍ ഫലം നല്‍കുമെന്നും 25 ദിര്‍ഹ (500 രൂപ )മാണ് ചെലവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ടെസ്റ്റ് കോവിഡ് പരിശോധന വളരെ എളുപ്പമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു
ഇന്നലെ ഇസ്രയേലില്‍ എത്തിയ യുഎഇ സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് ഫണ്ട് യാഥാര്‍ത്ഥ്യമായത്.
സത്യപ്രതിജ്ഞ ചെയ്ത നിരവധി പുതിയ അംബാസഡര്‍മാരില്‍ ഒരാളാണ് അമല്‍ യഹ്യ അല്‍ മൊല്ലിമി. മാലിദ്വീപ്, ഹംഗറി, നൈജീരിയ, ബോസ്നിയ, ഹെര്‍സഗോവിന, ഉഗാണ്ട, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ അംബാസഡര്‍ സല്മാന് രാജാവിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യ ഘട്ടത്തില്‍ ഉംറ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്കാരം, മദീന സന്ദര്‍ശനം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച്...