കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടന്ന ചികിത്സാ പാളിച്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് എറണാകുളം ജില്ലാ കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം
ഇതോടെ സഊദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 3,44,875 പേരായി. ഇതില്‍ 3,31,330 പേര്‍ക്ക് രോഗം ഭേദമായി
പാരീസ് നഗരപ്രാന്തത്തില്‍ ഒരു അധ്യാപകനെ ക്രൂരമായി ശിരഛേദം ചെയ്ത സംഭവത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് ഇസെസ്കോ നിലപാട് വ്യക്തമാക്കിയത്
പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വാരത്തില്‍ തന്നെ ഒക്ടോബര്‍ 29ന് അവധി പ്രഖ്യാപിച്ചിരുന്നു
പ്രതിസന്ധിഘട്ടങ്ങളില്‍ നാട്ടില്‍ കുടങ്ങിപ്പോവുന്നവര്ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക.
ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍
ഖത്തര്‍ ഫ്രാന്‍സ് സാംസ്കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീര ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്
ലുലു മിനി ഫുഡ് ഫെസ്റ്റിവല്‍ 2020 ന്റെ ഭാഗമായിസംഘടിപ്പിച്ചതാണ് പത്തിരി മേള
രാജ്യത്തെ പൗരന്മാര്, താമസക്കാര്‍, മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവക്കാണ് പതാക ഉയര്‍ത്താന്‍ നിര്‍ദേശമുള്ളത്
പുതിയ കേസുകളില്‍ റിയാദിലാണ് ഏറ്റവും കൂടുതല്‍. 42 എണ്ണം. മക്കയില്‍ 40,മദീനയില്‍ 38, ഹെയിലില്‍ 28, ദമാമില്‍ 15 എന്നിങ്ങനെയാണ് ഇന്നത്തെ കേസുകള്‍